സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അതിരപ്പിളളി ജലവൈദ്യുതപദ്ധതി അത്യാവശ്യമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോടെ അതിരപ്പിളളിയും അവിടുത്തെ പ്രകൃതിയും വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കാണാം...
കാസ്‌ട്രോയും കടലാസ്‌കുറിപ്പും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ സാക്ഷാൽ ഫിദൽ കാസ്‌ട്രോയ്ക്ക് ലഭിച്ച ഒരു മറുപടിക്കുറിപ്പിലേക്ക്...
അത്ഭുതമായി ഏഴ് കിലോ ഉള്ള കുഞ്ഞ്. ദക്ഷിണ കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ലോകത്തിലെ...
എൻ ഡി എ സർക്കാറിന്റെ രണ്ട് വർഷത്തെ നേട്ടങ്ങൾ ഉയർത്തി വീഡിയോയുമായി നരേന്ദ്ര മോഡി. റ്റ്വിറ്ററിൽ ട്രാൻസ്‌ഫോമിങ് ഇന്ത്യ എന്ന തലക്കെട്ടിലാണ്...
ട്രെയിനില്‍ ബുക്ക് ചെയ്ത സ്വന്തം ടിക്കറ്റ് മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും നമ്മള്‍ ചിന്തിച്ചിട്ടില്ലേ? പലപ്പോഴും അവസാനനിമിഷം യാത്ര...
ഇനി മുതല്‍ അങ്കനവാടികള്‍ കേന്ദ്രസര്‍ക്കാര്‍ തത്സമയം നീരീക്ഷിയ്ക്കും. അങ്കനവാടികളുടെ പ്രവര്‍ത്തനം തത്സമയം നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ഗേറ്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ച്...
ഡൽഹിയിൽ നിന്ന് പുറത്തിറങ്ങുന്ന ദേശീയ ദിന പത്രങ്ങളുടേയെല്ലാം ആദ്യപേജ് ഇന്ന് കേരളത്തിലെ പുതിയ സർക്കാറിന്റെ പരസ്യമാണ്. കേരളത്തെ അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം...
ഡൽഹിയിൽ എയർ ആമ്പുലൻസ് തകർന്ന് ഏഴ് പേർക്ക് പരിക്കേറ്റു. യന്ത്ര തകരാറിനെ തുടർന്ന് താഴെയിറക്കാൻ ശ്രമിക്കവെ ആമ്പുലൻസ് തകർന്നു വീഴുകയായിരുന്നു....
കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം പ്രവാസികള്‍ ആഘോഷിച്ചത് കടലിനടിയില്‍ നിന്ന്. വീഡിയോ കാണാം ....