അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

Arrow

പാചകത്തിന് മാത്രമല്ല ശരീര സംരക്ഷണത്തിനും ആരോഗ്യം നിലനിർത്താനും വളരെ സഹായകരമായ ഒരു പ്രകൃതിദത്ത ഔഷധമാണ് വെളിച്ചെണ്ണ 

മുടിക്ക് മൃദുത്വം നൽകുകയും,താരനെ  അകറ്റി മുടിയിലെ പ്രോട്ടീൻ വർധിപ്പികുകയും ചെയ്യുന്നതിനാൽ വെളിച്ചെണ്ണ മുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്.

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു

 വിണ്ടുകീറുന്നതിനെ തടയാനും, സ്വാഭാവിക മൃദുത്വം വീണ്ടെടുക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു

ചുണ്ടുകൾ  വരണ്ട് പൊട്ടുന്നതിനെ തടയുന്നു  ചുണ്ടുകൾ

 ചർമ്മത്തിലെ ജലാംശം നിലനിർത്താനും വരണ്ട ചർമ്മത്തിൽ നിന്ന് സംരക്ഷിക്കാനുമുള്ള  ഒരു നല്ല മോയ്സ്ചറൈസറായി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്

വെളിച്ചെണ്ണ എന്ന മോയ്സ്ചറൈസർ

വെളിച്ചെണ്ണയിൽ ഫാറ്റി അമിനോ ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ മോയ്സ്ചറൈസിംഗ് ഗുണങ്ങളുമുണ്ട് അതിനാൽ   വെളിച്ചെണ്ണ ഒരു മികച്ച മേക്കപ്പ് റിമൂവർ ആണ്.

മേക്കപ്പ് റിമൂവർ

  വെളിച്ചെണ്ണ കാലിൽ പുരട്ടുന്നത് മൃതകോശങ്ങൾ നീക്കം ചെയ്ത് ചർമം വിണ്ടു കീറുന്നതിൽ നിന്ന് തടയുന്നു , ഇതിനാൽ കാലിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിക്കുന്നു

കാലുകളുടെ ചർമത്തെ സംരക്ഷിക്കുന്നു