ചോക്ലേറ്റ് ഡെസേർട്ടുകൾ ഇനി എളുപ്പത്തിൽ തയ്യാറാക്കാം
ചോക്ലേറ്റ് മൂസ്
ചോക്ലേറ്റ് ഉരുക്കി അതിലേക്ക് മുട്ടയുടെ മഞ്ഞ, വാനില എസൻസ് എന്നിവ ചേർത്ത് ഇളക്കുക
വിപ്പിംഗ് ക്രീമും,മുട്ടയുടെ വെള്ളയും ചേർത്ത് അടിച്ചെടുക്കുക ഇവ ചോക്ലേറ്റ് മിശ്രിതത്തിൽ ചേർത്ത് നന്നായി ഇളക്കുക
ഫ്രിഡ്ജിൽ വച്ച് 3–4 മണിക്കൂർ നന്നായി തണുപ്പിച്ചാൽ ചോക്ലേറ്റ് മൂസ് റെഡി
ചോക്ലേറ്റ് പുഡ്ഡിംഗ്
കൊക്കോ പൗഡർ , പഞ്ചസാര, മൈദ, പാൽ എന്നിവ ചേർത്ത് ഇളക്കുക
ചേർത്തുവെച്ച പുഡ്ഡിംഗ് മിശ്രിതം ചെറുചൂടിൽ നന്നായി ഇളക്കി കട്ടിയാക്കുക
ചൂട് മാറിയ ശേഷം നന്നായി തണുപ്പിച്ച് എടുക്കുക ടോപ്പിംഗിനായി ചോക്ലേറ്റ് ചിപ്സ്, ഡ്രൈ ഫ്രൂട്ട്സ് , നട്ട്സ് എന്നിവ ചേർക്കാം
ചോക്ലേറ്റ്
കപ്പ്
കേക്ക്
മൈദ, കൊക്കോ പൗഡർ, പഞ്ചസാര, ബേക്കിങ് പൗഡർ, പാൽ, എണ്ണ, വാനില എസ്സെൻസ് എന്നിവ ചേർത്ത് മിശ്രിതം
മിശ്രിതം കപ്പുകളിൽ ഒഴിച്ച് 15-20 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുത്താൽ ചോക്ലേറ്റ് കപ്പ് കേക്ക് തയ്യാറാകും
Watch
Next
രാവിലെ വെറുംവയറ്റിൽ കഴിക്കാം ഒരു ബൗൾ പപ്പായ അറിയാം ഗുണങ്ങൾ
കുട്ടികൾക്കിടയിലെ സ്ക്രീൻ ഉപയോഗം കുറയ്ക്കാം
Share