അധികമായാൽ ചൂടുവെള്ളവും ആപത്ത്

Scribbled Arrow

തണുപ്പ് കാലത്ത് ചൂടുവെള്ളം കുടിക്കാനാണ് അധികം ആൾക്കാരും താൽപര്യപ്പെടുന്നത് എന്നാൽ ചൂടുവെള്ളം അധികം കുടിക്കുന്നതും ശരീരത്തിന് ഗുണകരമല്ല

അറിയാം  ചൂടുവെള്ളം കുടിക്കുന്നതിന്‍റെ ദോഷവശങ്ങൾ

ചൂടുവെള്ളം അമിതമായി  കുടിക്കുന്നത് നാവിലെ രുചി അറിയാനുള്ള കോശങ്ങളെ നശിപ്പിക്കുന്നു

ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

വെള്ളത്തിന് അധികം ചൂടിലെന്ന് ഉറപ്പുവരുത്തി മാത്രം കുടിക്കുക  ഇല്ലെങ്കിൽ ചുണ്ടുകൾക്കും വായയുടെ ആവരണത്തിനും പൊള്ളലേൽക്കാം

ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുന്നത് അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുമെന്ന്  പഠനങ്ങള്‍ പറയുന്നു

പകൽ മുഴുവൻ ചൂടുവെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ അപകടപ്പെടുത്തും

ചൂടുവെള്ളത്തിന്റെ അമിത ഉപയോഗം ഉറക്കത്തിനെ പ്രതികൂലമായി ബാധിക്കും