ഷുക്കൂർ വധം: ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമെന്ന് സുപ്രിം കോടതി

ഷുക്കൂർ വധക്കേസ് സിബിഐക്ക് കൈമാറി ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ അബദ്ധവും അനുചിതവും അസ്ഥാനത്തുള്ളതുമെന്ന് സുപ്രീംകോടതി.
ഹൈക്കോടതി നിരീക്ഷണങ്ങൾ തെറ്റാണെന്നും വിചാരണയെ തന്നെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ജസ്റ്റിസുമാരായ കുര്യൻജോസഫ്, ആർ ഭാനുമതി എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
കേസിന്റെ തുടരന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിപിഐ എം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ ഉൾപ്പടെയുള്ളവർ സമർപ്പിച്ച പ്രത്യേകാനുമതി ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
sc on shukkur murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here