Advertisement

സെക്രട്ടറിയേറ്റില്‍ പ‍ഞ്ചിംഗ് ഇല്ലാത്തവര്‍ക്ക് ശമ്പളമില്ല

December 7, 2017
Google News 1 minute Read
Biometric-attendance-

സെക്രട്ടറിയേറ്റില്‍ ഇനി മുതല്‍ പഞ്ചിംഗ് ചെയ്യാത്തവര്‍ക്ക് ശമ്പളം ഇല്ല. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ജനുവരി ഒന്ന് മുതല്‍ ഹാജര്‍ പൂര്‍ണ്ണമായും പഞ്ചിംഗ് വഴിയാക്കുകയാണ്. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറത്ത് കാണും വിധം ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 15മുമ്പായി എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നിര്‍ദേശം നല്‍കി.

Biometric-attendance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here