
ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കേണ്ടിവരുമോ? എന്‍സിപിയില്‍ ദേശീയതലത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയവൈരം വൈകിയാണെങ്കിലും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ്. മന്ത്രി എ കെ...
യെമനില്‍ വധശിക്ഷകാത്ത് കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കുന്നതിനുള്ള അവസാന ശ്രമത്തിലാണ് കേരളം. ഒരു...
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, അധികൃതരുടെ കണ്ണുവെട്ടിച്ച് റഷ്യന്‍ വനിത കര്‍ണാടകയിലെ കൊടുംകാട്ടില്‍ കഴിഞ്ഞത്...
വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ എല്‍ ഡി എഫില്‍ തര്‍ക്കം....
കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം പരിഹാരമില്ലാതെ മുന്നോട്ടേക്ക് പോവുകയാണ്. തര്‍ക്കം രൂക്ഷമായതോടെ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. വി സി...
സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന സമസ്തയുടെ ആവശ്യം പരിഗണിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം കനക്കുന്നു. ഹൈസ്‌കൂളുകളുടെ സമയമാറ്റം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍...
കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ശശി തരൂര്‍ എം പി. അടിയന്തരാവസ്ഥയേയും ഇന്ദിരാഗാന്ധിയേയും അതിനിശിതമായി വിമര്‍ശിച്ചുള്ള തരൂരിന്റെ ലേഖനം ബിജെപിക്ക്...
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ശ്വേതാ മേനോന്‍ എത്തുമോ ? ഒരു പ്രമുഖ നടിയെ അധ്യക്ഷ സ്ഥാനത്തേക്ക്...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനതകളില്ലാത്ത സമരകോലാഹലങ്ങള്‍ക്കാണ് സംസ്ഥാന സാക്ഷ്യംവഹിക്കുന്നത്. ആരോഗ്യവകുപ്പും കേരള സര്‍വകലാശാലയുമാണ് വിവാദങ്ങളില്‍ പെട്ട് നീറിപ്പുകയുന്നത്. ആരോഗ്യ മന്ത്രിയുടെ...