കൂറ്റന്‍ ജയത്തോടെ അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിനാണ് ഇന്ത്യന്‍ ജയം....
ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച...
2023 ലോക കപ്പിന് ശേഷം മുഹമ്മദ് ഷമി തിരികെ ഇന്ത്യന്‍ ടീമിലെത്തുന്നത് ഇപ്പോഴാണ്....
ഇംഗ്ലണ്ടിനെതിരായുള്ള ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിമര്‍ശകരുടെ വായടപ്പിച്ച് പേസര്‍ മുഹമ്മദ് ഷമിയുടെ...
തമിഴ്നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രവിചന്ദ്ര അശ്വിന് നടത്തിയ ഹിന്ദിയെ കുറിച്ചുള്ള...
ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷ അല്ല. ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര് അശ്വിന്....
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ ടീമിന്റെ...
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകന് ഗൗകം ഗംഭീര്‍. ഒരു...
ബോർഡർ-ഗവാസ്കർ ട്രോഫി ഓസ്ട്രേലിയക്ക്. സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെ 6 വിക്കറ്റ് ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കി. ബോർഡർ ഗാവസ്ക്കർ ട്രോഫി...