Advertisement

രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമിക്കുകയാണെങ്കിൽ അത് ബിജെപി ആയിരിക്കും : യോഗി ആദിത്യനാദ്

December 24, 2018
0 minutes Read
only bjp can get ram temple constructed says yogi adityanath

രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമിക്കുകയാണെങ്കിൽ, അത് ബി ജെ പി ആയിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദ്. ലക്ക്‌നൌവിൽ ബിജെപി, എബിവിപി പ്രവർത്തകരോട് സംസാരിക്കവേയാണ് പ്രസ്ഥാവന. അതേ സമയം സുപ്രീം കോടതിയിലുള്ള അയോദ്ധ്യ കേസ് വേഗത്തിലാക്കണമെന്നും അടുത്തടുത്ത ദിവസങ്ങളിൽ കേസ് കേൾക്കാൻ കോടതി തയ്യാറാകണമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top