ഭക്ഷണം വാരിക്കൊടുത്ത് പൊലീസ്; സ്‌നേഹവീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

കളിയാക്കലുകളും ചീത്തവിളികളും മാത്രമല്ല ചില സ്‌നേഹവീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരമൊരു നന്മ നിറഞ്ഞ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. മുഖം പോലും വ്യക്തമല്ലാത്ത ഒരു പൊലീസ്‌കാരാനാണ് വീഡിയോയിലെ താരം.
ചോറുപൊതിയില്‍ നിന്നും ഒരു മനുഷ്യന് ചോറുവാരിക്കൊടുക്കുന്നുണ്ട് ഈ പൊലീസ്‌കാരന്‍. വീഡിയോ കാണുന്ന ആരും ഒരു സല്യൂട്ട് നല്‍കുമെന്നുറപ്പ്. ആര്‍ക്കും അത്രമേല്‍ ഇഷ്ടം തോന്നും ഈ സ്‌നേഹവീഡിയോയോട്.
ഈ പൊലീസ്‌കരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഇദ്ദേഹത്തിന്റെ നന്മയ്ക്ക് നിറഞ്ഞു കൈയടിക്കുന്നുണ്ട് സോഷ്യല്‍മീഡിയ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here