Advertisement

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി ഉച്ചയ്ക്ക് ശേഷം മാത്രം

December 31, 2018
Google News 1 minute Read

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (1-1-2019) അനുവദിച്ച അവധി വെട്ടിച്ചുരുക്കി. പൊതുവിദ്യാഭ്യാസത്തിനു കീഴിലുള്ള കോഴിക്കോട് ജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം മാത്രമായിരിക്കും അവധി. മുഴുവന്‍ ദിവസവും അവധി അനുവദിച്ചുള്ള അറിയിപ്പ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ തിരുത്തി. വനിതാ മതിലിനെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുമെന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here