Advertisement

കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ ഹൈക്കോടതി; ജനങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു?

January 16, 2019
0 minutes Read

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന കെഎസ്ആര്‍ടിസി പണിമുടക്കിനെ വിമര്‍ശിച്ച് ഹൈക്കോടതി. ജനങ്ങളെ ബുദ്ധിമുട്ടിച്ച് എന്തിനാണ് പണിമുടക്കെന്നും ഇത് മാറ്റി വെച്ചുകൂടേയെന്നും ഹൈക്കോടതി ചോദിച്ചു.

നിയമപരമായി പരിഹാരം തേടാമെന്നിരിക്കെ എന്തിനാണ് സമരം നടത്തുന്നത്. കെഎസ്ആര്‍ടിസി പൊതുസംവിധാനമാണെന്ന ഓര്‍മ്മ വേണമെന്നും യാത്രക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top