ഒരു മുത്തശ്ശി ഗദയുമായി ജൂഡ് ആന്റണി.

ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രത്തിന് ഒരു മുത്തശ്ശി ഗദ എന്ന് പേരിട്ടു.

പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top