മോഡി ഇന്ന് തൃപ്പൂണിത്തുറയില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വീണ്ടും കേരളത്തില്‍ എത്തുന്നു.
തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി പങ്കെടുക്കും. ഇത് അഞ്ചാം തവണയാണ് റാലികളില്‍ പങ്കെടുക്കാനായി മോഡി കേരളത്തിലെത്തുന്നത്.
വൈകിട്ട് 7.30 നാണ് തൃപ്പൂണിത്തുറയില്‍ പ്രസംഗിക്കുക. ഈ ചടങ്ങും പ്രസംഗവും സംസ്ഥാനത്തെ 1000 വേദികളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. ഇതിനായി പ്രത്യേക എല്‍ ഇ ഡി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here