ടെക്സ്സൈല്‍ പരസ്യമോഡലായി മലയാളി ട്രാന്‍സ്ജെന്റേഴ്സ്

മലയാളികളായ ട്രാന്‍സ്ജെന്റേഴ്സ് മോഡലുകള്‍ അഭിനയിച്ച ഫോട്ടോഷൂട്ട് വൈറലാകുന്നു. ലേബല്‍ റെഡ് ലോട്ടസ് ഉടമ ഷര്‍മ്മിള നായരാണ് പമ്പരാഗത രീതിയ്ക്ക് മാറ്റം വരുത്തി സ്വന്തം കടയിലെ പുതിയ നിര സാരികളുടെ പരസ്യത്തിന് മോഡലുകളാകാന്‍ മൂന്നാം ലിംഗക്കാരെ ഉപയോഗിച്ചിരിക്കുന്നത്. മലയാളി ട്രാന്‍സ് ജെന്റര്‍ മോഡലുകളായ മായ മോനോന്‍, ഗൗരി സാവിത്രി എന്നിവരാണ് മോഡലുകളായിരിക്കുന്നത്. ഷര്‍മ്മിള നായര്‍ തന്റെ ഈ പുതുനിര സാരി ‘മഴവില്ല്’ മുഴുവനായി മൂന്നാംലിംഗക്കാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും കാണാം.
Chat conversation end
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here