അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്ന് പറഞ്ഞാല്‍ ഇതാണ്!!

കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡ് ഷോപ്പില്‍ നടന്ന സംഭവമാണിത്. അമ്മയുടെ ഒരു നിമിഷത്തെ അശ്രദ്ധയാണ് കുഞ്ഞിനെ അപകടത്തിലേക്ക് നയിച്ചത്. സെയില്‍സ്മാന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് ആ വലിയ അപകടം ഒഴിവായത്. ഷോപ്പിലെ തന്നെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top