യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ ഒന്നും തുറക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

കേരളത്തിൽ മദ്യ വിൽപ്പന കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ ഒന്നും തുറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യ വർജനം ലക്ഷ്യമിട്ട് വിവധ പദ്ധതികൾക്ക് സർക്കാർ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News