‍”ഞാന്‍ പ്രധാനമന്ത്രി” നരേന്ദ്രമോഡിയുടെ ഔദ്യോഗിക വെബ് സൈറ്റ്‌ ഇനി മലയാളത്തിലും വായിക്കാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഇനി മലയാളത്തിലും വായിക്കാം. എന്‍ഡിഎ സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ പരിഷ്കാരം. മലയാളമുള്‍പ്പെടെ ആറു പ്രാദേശിക ഭാഷകളിലാണ് ഇനി ഈ സൈറ്റ് വായിക്കാനാകുക. ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളാണ് മലയാളത്തിന് പുറമെ ഉള്ളത്.
മുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് സൈറ്റ് ലഭ്യമായിരുന്നത്.

മലയാളം സൈറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top