വെള്ള വസ്ത്രങ്ങൾ കൊണ്ട് നേടാം ‘ചിക് ലുക് ‘

എല്ലാവരുടെയും വാർഡ്രോബിൽ അത്യാവിശ്യം വേണ്ട ഒന്നാണ് വെളുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ. ഏത് അവസരത്തിലും ധരിക്കാം എന്നത് വെള്ള വസ്ത്രങ്ങളെ മറ്റു നിറങ്ങളിൽ നിന്നും മാറ്റി നിറുത്തുന്നു. ഈ എട്ട് വെള്ള വസ്ത്രങ്ങൾ മതി നിങ്ങൾക്ക് ദിനം പ്രതി വ്യത്യസ്ത ലുക്കുകൾ നൽകാൻ.
വൈറ്റ് ടീ ഷർട്ട്
വൈറ്റ് ഫോർമൽ ഷർട്ട്
വൈറ്റ് ഡ്രസ്സ്
വൈറ്റ് സാരി
വൈറ്റ് പാന്റ്സ്
വൈറ്റ് കുർത്ത
വൈറ്റ് ബ്ലേസർ
വൈറ്റ് സ്നീക്കേഴ്സ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here