രാമകൃഷ്ണനെ കൊണ്ട് എണ്ണി എണ്ണി ഉത്തരം പറയിപ്പിക്കുമെന്ന് സാബുമോൻ

ചാനലിൽ കയറി ഇരുന്ന് തന്നെ ഡ്രഗ് അഡിക്റ്റ് മനോരാഗി എന്നൊക്കെ വിളിച്ചതിന് എണ്ണി എണ്ണി ഉത്തരം പറയിക്കുമെന്ന് രാമകൃഷ്ണനോട് സാബി മോൻ. രാമകൃഷ്ണൻ ഇങ്ങനെ വിളിച്ചത് കേട്ട് തന്റെ അമ്മയുടെ കണ്ണിൽ നിന്നും വീണ ഓരോ കണ്ണീരിനും നിയമപരമായി ഉത്തരം പറയിക്കും എന്നാണ് സാബു മോൻ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. മണിച്ചേട്ടന്റെ വിവരങ്ങൾ മണിച്ചേട്ടന്റെ സുഹൃത്തുക്കളോടാണ് ചോദിക്കേണ്ടത്.അല്ലാതെമണിചേട്ടൻ ഒരിക്കലും അടുപ്പിച്ചിട്ടില്ലാത്ത രാമകൃഷ്ണനോടല്ല എന്നും സാബുമോൻ എഴുതിയിട്ടുണ്ട്. അധികനാൾ രാമകൃഷ്ണന് ഭീഷണിപ്പെടുത്തി വാ മൂടി കെട്ടാനാകില്ലെന്നും സാബു വെല്ലുവിളിയ്ക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here