മടക്കി കൈയില്‍കെട്ടാവുന്ന ഒരു ഫോണ്‍, രണ്ടായി മടക്കാവുന്ന ടാബ്ലറ്റ്ഫോണ്‍..ഇത് പൊളിയ്ക്കും

മടക്കി കൈയില്‍കെട്ടാവുന്ന ഒരു ഫോണ്‍, രണ്ടായി മടക്കാവുന്ന ടാബ്ലറ്റ്ഫോണ്‍. സാന്‍ഫ്രാന്‍സിസ് കോയില്‍ നടന്ന ചടങ്ങില്‍ ലെനോവ അവതരിപ്പിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും തികച്ചും വ്യത്യസ്തമായ ഈ ഫീച്ചറുകള്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
വളച്ച് കൈയ്യില്‍ കെട്ടാവുന്ന വിധത്തില്‍ ഫോണ്‍, രണ്ടായി മടക്കി ബാഗില്‍ വയ്ക്കാവുന്ന വിധത്തില്‍ ഇങ്ങനെയാണ് ടാബ്ലെറ്റ് കമ്പ്യൂട്ടറിന്റെ രൂപകല്‍പ്പന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here