ബോളിവുഡ് ബിഗ് ഫാദേഴ്‌സ്

ബോളിവുഡിലെ ബിഗ് ഫാദേഴ്‌സിന്റെ കൂടി ആഘോഷ ദിവസമാണ് ഇന്ന്. തിരക്കിനിടയിലും മക്കൾക്കൊപ്പം കളിചിരി പങ്കിടാൻ നേരം കണ്ടെത്തുന്ന അച്ഛൻമാരേയും അവരുടെ പ്രിയപ്പെട്ട മക്കളേയും കാണാം. അമിതാബ് ബച്ചൻ മുതൽ റിദേഷ് ദേശ്മുഖ് വരെ നീളുന്നു ഈ അച്ഛൻമാർ. ആഭിഷേക് മുതൽ ആര്യൻവരെ മക്കളും.
കാണൂ ഫാദേഴ്‌സ ഡേ ആഘോഷമാക്കിയ ബോളിവുഡ് സൂപ്പർ താരങ്ങളെ …
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here