Advertisement

സൂപ്പർ ഹിറ്റാവുന്ന ‘ഫാദേഴ്‌സ് ഡേ’ട്രോളുകൾ

June 19, 2016
0 minutes Read

മാതൃദിനത്തിൽ അമ്മയോടൊപ്പം,സൗഹൃദദിനമാണെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം,പരിസ്ഥി ദിനത്തിൽ സ്വയം നട്ട ചെടിക്കൊപ്പം…ദിനം എന്തായാലും ചിലർക്ക് സെൽഫി നിർബന്ധമാ!! അപ്പോപ്പിന്നെ പിതൃദിനത്തെ വെറുതെവിടാൻ പറ്റുമോ? അച്ഛനോടൊപ്പമുള്ള സെൽഫികൾ പോസ്റ്റ് ചെയ്തു ആശംസകൾ നേർന്നും സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയാണ് ഇക്കൂട്ടർ. ട്രോളന്മാർ അടങ്ങിയിരിക്കുമോ, അവരും പണി തുടങ്ങി. അച്ഛനോടുള്ള സ്‌നേഹം ഒരു ദിവസത്തിലേക്ക് ഒതുക്കി ആഘോഷമാക്കുന്നവരെ കണക്കറ്റ് പരിഹസിച്ച് ട്രോളുകൾ റെഡി.ഇക്കൂട്ടരുടെ സെൽഫി പ്രേമത്തെയും വെറുതെവിട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top