ജിഷയുടെ വീട് ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നു

പെരുമ്പാവൂരില്‍ മൃഗീയ കൊലപാതകത്തിനിരയായ ജിഷയുടെ വീട് നിര്‍മ്മാണം അവസാനഘട്ടത്തില്‍. 15 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. തൃക്കേപ്പാറ മലയം കുളത്താണ് വീട് ഒരുങ്ങുന്നത്. ജിഷയും അമ്മ രാജേശ്വരിയും ഏറെ ആഗ്രഹിച്ചാണ് ഈ വീടിന്റെ പണി ആരംഭിച്ചത്. ഇതിനിടയിലായരുന്നു ജിഷയുടെ അന്ത്യം. ഇതെതുടര്‍ന്ന് നിരവധി പേര് വീട് പൂര്‍ത്തിയാക്കാനുള്ള പണം വാഗ്ദാനം ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here