മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

‘സത്യമാ നാന് എന്‍ ഫോട്ടോസ് യാര്‍ക്കിട്ടും അനുപ്പലെ, നാന് എന്ത തപ്പും പണ്ണല’. ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് അനുപ്രിയ എഴുതിയ കത്താണിത്. മോര്‍ഫ് ചെയ്ത സ്വന്തം നഗ്ന ഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അനുപ്രിയ ആത്മഹത്യ ചെയ്തത്.
സേലം സ്വദേശിയാണ് ഈ കുട്ടി. അനുപ്രിയയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുതലാണ് പ്രചരിച്ച് തുടങ്ങിയത്.ഇതെ തുടര്‍ന്ന് വലിയ വിഷമത്തിലായ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത്തരം ഫോട്ടോസ് താന്‍ ആര്‍ക്കും അയച്ചു കൊടുത്തിട്ടില്ലെന്നും ദയവായി എന്നെ വിശ്വസിക്കണെമെന്നും അപേക്ഷിച്ചു കൊണ്ടാണ് കത്ത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here