മെസ്സിയെ തിരിച്ച് വിളിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം മെസ്സി പുനപരിശോധിക്കണമെന്ന് ഫുട്ബോള്‍ ഇതിഹാസം പെലെ. വികാരത്തിനടിമപ്പെട്ടാണ് മെസ്സി ഈ തീരുമാനം എടുത്തത്. മെസ്സി വളരെ അപ്സെറ്റായിരുന്നു.ചിലപ്പോള്‍ മെസ്സി എല്ലാം മറന്നേയ്ക്കാം. ധാരാളം മികച്ച താരങ്ങള്‍ ഇത്തരമൊരു അവസ്ഥയിലൂടെ പോയിട്ടുണ്ട്. ധാരാളം മികച്ച താരങ്ങള്‍ പെനാള്‍ട്ടിയും നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളറാണ് മെസ്സി. ഈ തീരുമാനം മെസ്സി പുനപരിശോധിക്കുക തന്നെ വേണം. പെലെ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here