ഇവരാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു മാതാപിതാക്കള്‍
July 3, 2016
0 minutes Read

നമ്മുടെ നാട്ടില്‍ മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത വയസ്സില്‍ അമ്മമാരുണ്ടാകുന്നത്. ബ്രിട്ടണടക്കമുള്ള രാജ്യങ്ങളിലും ഇത് സര്‍വ്വസാധാരണമാണ്. എന്നാള്‍ ഒരു വ്യത്യാസം മാത്രം, ഇവിടുത്തെ പോലെ പ്രായപൂര്‍ത്തിയാകാത്ത അമ്മമാര്‍ മാത്രമല്ല സമൂഹത്തിന് മുന്നില്‍ വരുന്നത്. പ്രായപൂര്‍ത്തിയായാലും ഇല്ലെങ്കിലും ആ കുഞ്ഞുങ്ങളുടെ കൂടെ അവരുടെ അച്ഛനും ഉണ്ട്… മുത്തശ്ശനും മുത്തശ്ശിയും ഉണ്ട്.
ഇനി അഥവാ ബലാല്‍സംഗം വഴിയാണ് ഗര്‍ഭിണിയായതെങ്കിലും അവര്‍ സമൂഹത്തില്‍ ഉയര്‍ന്ന ശിരസ്സോടെയാണ് ജീവിക്കുന്നത്. അവര്‍ക്ക് എങ്ങും ഓടിയൊളിക്കേണ്ട. നമ്മുടെ സമൂഹത്തെ പോലെയല്ല അവിടുത്തെ സമൂഹം അവരെ സ്വീകരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement