കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സിബിഐ കസ്റ്റഡിയില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. രാജേന്ദ്ര കുമാറിനൊപ്പം മറ്റ് നാലുപേര്‍ കൂടി പിടിയിലായിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാറിന്റെയും മറ്റ് വകുപ്പുകളുടേയും കാരാറുകള്‍ നേടിയെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സഹായം നല്‍കിയതിനാണ് അറസ്റ്റ്. 2015ഡിസംബറിലാണ് ഇത് സംബന്ധിച്ച കേസ് സിബിഐ എടുത്തത്. 2007 മുതല്‍ 2015വരെയുള്ള കാലയളവിലാണ് കരാര്‍ നല്‍കാന്‍ രാജേന്ദ്ര കുമാറും സഹായികളും ഒത്തുകളിച്ചത്. ഇത് മൂലം ഡല്‍ഹി സര്‍ക്കാറിന് 12കോടി രൂപയുടെ നഷ്ടം ഉണ്ടായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here