കയ്യില്‍ മൈലാഞ്ചി മൊഞ്ചൊരുക്കാം

പതിനാലാം രാവിന്റെ അഴകാണ് മൈലാഞ്ചി ചോപ്പിന്. മൈലാഞ്ചിയുടെ മണമില്ലാതെ ചെറിയ പെരുന്നാള്‍ ഒാര്‍മ്മകള്‍ ഓര്‍ത്തെടുക്കാനാവില്ല. അതങ്ങനെയല്ലേ.. മൈലാഞ്ചി മൊഞ്ചില്ലാത്ത പെരുന്നാള്‍ ദിനങ്ങളുണ്ടാകില്ലല്ലോ? ഇതാ എളുപ്പത്തില്‍ വരയ്ക്കാവുന്ന മൈലാഞ്ചി ഡിസൈന്‍
Subscribe to watch more
മൈലാഞ്ചി ഡിസൈന്‍ mehandi-design | Easy mehandi design
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here