ഇത് സ്നേഹമല്ലാതെ മറ്റെന്താണ്
സ്വന്തം ജീവൻ പണയം വെച്ച് തന്റെ ഉടമയേയും കുടുംബത്തെയും രക്ഷിച്ച് ഒടുവിൽ അവൻ മരണത്തിന് കീഴടങ്ങി. ഉടമയുടെ വീട്ടിൽ കടന്നുകൂടിയ നാല് മൂർഖൻ പാമ്പുകളെ വകയിരുത്തിയാണ് ഡോബർമാൻ മരണത്തിന് കീഴടങ്ങിയത്.
ഭുവനേശ്വറിൽനിന്ന് 400 കിലോമീറ്റർ അകലെ ജഗപതി ജില്ലയിലാണ് സംഭവം. പാമ്പുകളെ കൊല്ലുന്നതിനിടയിൽ വിഷം തീണ്ടിയതാണ് മരണ കാരണം.
ജഗതി ജില്ലയിലെ സൈബൂർ ഗ്രാമത്തിലെ ദിബാകർ റൈതയുടെ നായയാണ് ഉടമയോടുള്ള സ്നേഹം തെളിയിക്കാനായി സ്വന്തം ജീവൻ ബലി നൽകിയത്. പ്രിയപ്പെട്ട വളർത്തുനായയെ പിരിയേണ്ടി വന്നതിന്റെ ദു:ഖത്തിലാണ് ഈ കുടുംബം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here