ഗർഭിണിയായ കരീനയുടെ ചിത്രങ്ങൾ പുറത്ത്

കരീന കപൂർ അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞതോടെ എല്ലാവരുടെയും കണ്ണുകൾ അവർക്കു പിന്നാലെയാണ്. ഇതാ ഇപ്പോൾ നിറവയറുമായി നിൽക്കുന്ന കരീനയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇതേ സമയം ഗർഭിണിയാകുക എന്നത് സർവ്വ സാധാരണമായ കാര്യമാണെന്നും ഇത് ആഘോഷിക്കേണ്ടതില്ലെന്നും കരീന പറഞ്ഞു. താൻ ജഡമല്ല. തന്റെ ഗർഭത്തെ ദേശീയ ദുരന്തമാക്കുകയാണ് മാധ്യമങ്ങൾ. ഇത് കേട്ട് മടുത്തെന്നും കരീന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here