യോ യോ ഹണിസിങ്ങിന്റെ ധീരെ ധീരെ ഗാനം സംസ്‌കൃതത്തിൽ, വൈറലായി വീഡിയോ

യോ യോ ഹണി സിങ്ങിന്റെ ധീരെ ധീരെ സെ ഗാനകത്തിന്റെ സംസ്‌കൃതം വേർഷൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പങ്കജ് ജാ എന്ന പി.എച്.ഡി സ്‌കോളറാണ് ഗാനം സംസ്‌കൃതത്തിൽ ആലപിച്ചിരിക്കുന്നത്.

ഹൃത്വിക് റോഷനും സോനം കപൂറും അഭിനയിച്ച ഈ ഗാനം ലപിച്ചിരിക്കുന്നത് കുമാർ സനു ആണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top