കബാലി ഇവിടെ അവധിക്കാലം ആഘോഷിക്കുകയാണ്.

കബാലി നാട്ടില്‍ ഒാളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സ്റ്റെല്‍ മന്നന്‍ അങ്ങ് അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. അവിടെ ഒരു സ്ട്രീറ്റില്‍ പാട്ടും കേട്ട് നടക്കാനിറങ്ങിയതാണ് താരം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ്. രജനിയ്ക്കൊപ്പം ഭാര്യയും ഇളയമകളും അവധിക്കാലം ആഘോഷിക്കാനായി രജനിയോടൊപ്പം അമേരിക്കയിലെത്തിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News