Advertisement

പോലീസിന് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ: പിണറായി

July 28, 2016
Google News 0 minutes Read
press meet

പോലീസിന്റെ ഭാഗത്ത് നിന്ന് ജന വിരുദ്ധ നടപടി ഉണ്ടാകരുതെന്ന് പിണറായി വിജയന്‍  അഴിമതിയ്ക്ക് വശംഗതരാകാതെ നീതി പക്ഷത്ത് നിന്ന് മുഖം നോക്കാതെ നടപടിയെടുക്കുന്ന പോലീസാണ് സര്‍ക്കാറിനു ആവശ്യം. ആ പോലീസിന് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്.ജനങ്ങള്‍ക്ക് ഒരു പേടിയും ഇല്ലാതെ കടന്നു വരാനും തങ്ങളുടെ പരാതികള്‍ പറയാനും ഉള്ള അന്തരീക്ഷമാണ് പോലീസ് സ്റ്റേഷനില്‍ ഒരുങ്ങേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here