വിഎസിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും.

ഭരണ പരിഷ്കാര കമ്മീഷന്‍ ചെയ്ര‍മാന്‍ സ്ഥാനത്ത് വി.എസ് അച്യുതാനന്ദനെ നിയമിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചെയര്‍മാന്റെ യോഗ്യത എന്തെന്നോ തെരഞ്ഞെടുപ്പിന്റെ പ്രക്രിയ എന്തെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയില്ലെന്നാണ് ഹര്‍ജിയിലുള്ളത്. കൊച്ചി സ്വദേശി അരുണ്‍ തോമാസാണ് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top