Advertisement

ജിവി രാജ സ്ക്കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

July 31, 2016
Google News 0 minutes Read
ജി.വി.രാജ സ്പോർട്സ് സ്കൂളിൽ വിഷം കലർന്ന ഭക്ഷണം കഴിച്ച് 70ലധികം പേർ ആശുപത്രിയിലായ സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപിക എന്‍ ശശികലയ്ക്ക് സസ്പെൻഷൻ.
ജിവി രാജ സ്‌പോർട്ട്‌സ് സ്‌കൂൾ മെസ്സിൽ നിന്നും ഭക്ഷണം കഴിച്ച 71 വിദ്യാർത്ഥികൾക്ക് ഇന്നലെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മെസ്സ് പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചിരുന്നു. ഇതേ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.കെ.വി മോഹൻ കുമാർ സ്‌കൂളിന് അവധിയും പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here