ജയസൂര്യയുടെ പുതു ചിത്രം ‘ഫുക്രി’

ജയസൂര്യയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫുക്രി’. സിദ്ദിഖിന്റെ എസ് ടാക്കീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മഡോണയായിരിക്കും നായിക. ഭാസ്‌ക്കർ ദ റാസ്‌ക്കൽ എന്ന ചിത്രത്തിനുശേഷം സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. തിരുവോണ ദിനത്തിൽ ഫുക്രിയുടെ ചിത്രീകരണം ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top