Advertisement

ഇതൊക്കെ ചരിത്രമാണ്, നിങ്ങള്‍ ഇപ്പോഴാണ് കാണുന്നതെന്ന് മാത്രം

August 2, 2016
1 minute Read

അമേരിക്കയിലെ വെള്ളക്കാരുടെ സ്‌കൂളിൽ പഠിക്കാനെത്തിയ ആദ്യ കറുത്തവർഗ്ഗക്കാരിയെ കളിയാക്കുന്ന സഹപാഠികൾ (1957)


മാഗ്നിഫൈയിങ് ട്രാൻസ്മിറ്ററിനടുത്ത് നിക്കോള ടെസ്ല


രണ്ടാംലോക മഹായുദ്ധകാലത്ത് പുത്തൻ ഷൂ ലഭിച്ച കുട്ടിയുടെ സന്തോഷം


ഹോളണ്ടിലെ കത്തോലിക്കൻ യുവതിയുടേയും പ്രൊട്ടസ്റ്റന്റായ ഭർത്താവിന്റെയും ശവകുടീരം (1888)


മരണവണ്ടിയിൽനിന്ന് സ്വാതന്ത്രത്തിലേക്ക് തിരിച്ചെത്തിയ ജൂത തടവുകാർ (1945)


നാസി സല്യൂട്ട് നൽകാതെ ആൾക്കൂട്ടത്തിൽ ഏകനായി ഒരു മനുഷ്യൻ (1936)


കാതറിൻ സ്വിറ്റ്‌സർ എന്ന വലനിതയെ ബോസ്റ്റൺ മാരത്തോണിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന സംഘാടകർ. കാതറിനാണ് ആദ്യമായി മാരത്തോൺ പൂർത്തിയാക്കിയ വനിത എന്ന ബഹുമതിയിക്ക് അർഹയായതും (1967)


ഹരോൾഡ് വിറ്റ്‌ലസ് ആദ്യമായി ശബ്ദം കേൾക്കുമ്പോൾ (1974)


1930 കളിലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ മുഖം


സ്വീഡൻ ഡ്രൈവിങ് ഇടതുവശത്തുനിന്ന് വലതുവശത്തേക്ക് മാറ്റിയ ആദ്യ ദിവസം പകൽ (1967)


കോൺസെൻട്രേഷൻ ക്യാമമ്പിലെ ദൃശ്യങ്ങൾ കാണുന്ന ജെർമ്മൻ പട്ടാളക്കാർ (1945)

ബെർലിൻ മതിൽ നിർമ്മിച്ചതോടെ പശ്ചിമ ബർലിനിലെ കുട്ടികൾ കിഴക്കൻ ബെർലിനിലുള്ള തങ്ങളുടെ മുതിർന്നവരെ കാണാൻ ശ്രമിക്കുന്നു (1961)


ഉയരമുള്ള കെട്ടിടത്തിനുമുകളിൽ അക്രോബാറ്റ് പരീശിലനത്തിനിടെ, 1934


അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബെർട്ടി പാരിസിൽ നിർമ്മാണത്തിനിടെ, 1884


പാരിസിലെ മൊനോക്ലിൽ സ്വവർഗാനുരാഗികളായ ദമ്പതികൽ 1932


ഏറ്റവും മനോഹരമായ ആത്മഹത്യ – ദ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത എവ്‌ലിൻ മൈക്കിൽ ലീപ് (1947)


ബഹീരാകാശത്തുനിന്ന് താഴേക്ക് പതിച്ച ജ്യോതി ശാസ്ത്രജ്ഞൻ വഌദിമിർ കൊമറോവിന്റെ ശേഷിച്ച ഭാഗങ്ങൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top