സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ സ്ഥാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ധാരണയാകും. ഇതാണ് യോഗത്തിന്റെ പ്രധാന അജണ്ടയും. പാര്‍ട്ടി അംഗങ്ങളുടെ കൊഴിഞ്ഞു പോക്കും യോഗത്തില്‍ ചര്‍ച്ചയാകും. കെ.ടി.ഡി.സി പോലയുള്ള പ്രധാന കോര്‍പറേഷനുകളുടെ അധ്യക്ഷ സ്ഥാനങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ പ്രാഥമിക ധാരണയാകും
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News