വിവാദ പ്രസംഗം. ബാലകൃഷ്ണപിള്ളയ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കി

കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷിക്കുന്ന പുനലൂര്‍ ഡിവൈ.എസ്.പി കൊല്ലം റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കി. 37 മിനിറ്റുള്ള പ്രസംഗത്തിന്‍െറ ശബ്ദരേഖ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രസംഗത്തിന്‍െറ ശബ്ദരേഖ കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി ഷാനവാസിന്‍െറ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News