വിജയ് രൂപാനിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഗുജറാത്തില്‍ നിയുക്ത മുഖ്യമന്ത്രി വിജയ് രൂപാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.40ന് രൂപാനിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ശനിയാഴ്ച ഗവര്‍ണര്‍ ഒ.പി. കോഹ്ലിയെകണ്ട വിജയ് രൂപാനി പുതിയ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശമുന്നയിച്ചിരുന്നു. രൂപാനി, ശര്‍മ, നിയുക്ത ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരും മറ്റ് സംസ്ഥാനനേതാക്കളുമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള കത്ത് അമിത് ഷായ്ക്ക് രൂപാനി കൈമാറി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News