മാണിയെ അനുനയിപ്പിക്കാനില്ല- കുഞ്ഞാലിക്കുട്ടി

P-K-Kunhalikutty-yKC55

മാണിയുമായി ചര്‍ച്ച നടത്താനോ അനുയിപ്പിക്കാനോ മുസ്ലിംലീഗ് ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി. ഇവിടെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സ്ഥാനമില്ല. മാണി വ്യക്തമായി ആലോചനയ്ക്ക് ശേഷമാണ് മുന്നണി വിട്ടത്. അതിന്റെ പിറ്റേ ദിവസം തന്നെ പോയി തിരിച്ച് വിളിക്കുന്നത് ശരിയല്ല. തങ്ങള്‍ തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചേക്കാം.അതില്‍ ഈ മുന്നണി മാറ്റവും വിഷയമായേക്കാം. എന്നാള്‍ ഇതൊരു അനുനയ ചര്‍ച്ചയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top