തിരുവനന്തപുരത്ത് നാലംഗസംഘം യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. നാലംഗസംഘം യുവാവിനെ കൊലപ്പെടുത്തി. കൊലപാതക കാരണം ഗുണ്ടാ കുടിപ്പകയെന്നാണ് പ്രാഥമിക വിവരം. സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top