ട്രെയിനിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആളുടെ ചിത്രം പുറത്ത്

കായംകുളത്ത് നേത്രാവതി എക്സ്പ്രസിന് തീയിട്ട അസന്‍ എന്ന തമിഴ്നാട് സ്വദേശിയുടെ ചിത്രങ്ങൾ പുറത്ത്. മോഷണ ശ്രമത്തിനിടെ പിടിക്കപ്പെട്ട ഇയാൾ ട്രെയിനിന്റെ ബാത്ത്റൂമിൽ കയറി തീയിടുകയായിരുന്നു.
ഇയാളെ യാത്രക്കാർ വാതിൽ ചവിട്ടിത്തുറന്ന് പുറത്തെടുത്തു. അപ്പോഴേക്കും അനസിന് തീപ്പൊള്ളലേറ്റിരുന്നു.
തീപിടിച്ച ബോഗി മറ്റ് ബോഗികളിൽനിന്ന് ഇളക്കി മാറ്റിയിട്ടിരിക്കുകയാണ്. കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരും ട്രെയിനിൽ ഉണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here