വക്കീൽ തോറ്റു; പോലീസ് ജയിച്ചു

 

സ്ത്രീപീഢനക്കേസിൽ അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹർജി കോടതി തള്ളി. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാഞ്ഞൂരാൻ കോടതിയിൽ ഹർജി നല്കിയത്. ഇത് റദ്ദാക്കാനാവില്ലെന്ന് കോടതി അറിയിച്ചു.പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചെന്ന് പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top