ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

ലക്ഷങ്ങളുടെ പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ് രണ്ട് പേരെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. ഹാൻസ്, പാൻപരാഗ് പോലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തവയിൽ ഏറെയും. പിടികൂടിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിയിലായവരിൽ ഒരാൾ ഇതര സംസ്ഥാനക്കാരനാണെന്നാണ് സുചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top