വൈസ് ചാൻസലറെ വിദ്യാർത്ഥികൾ പൂട്ടിയിട്ടു.

കേരള യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥികൾ വൈസ് ചാൻസലറെ പൂട്ടിയിട്ടു. വൈസ് ചാൻസലറും വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് എസ്എഫ് ഐ വിഷയം ഏറ്റെടുക്കുകയും വിസിയെ ഘരാവോ ചെയ്യുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top