മൂന്നാം സ്വര്‍ണ്ണവും ട്രാക്കിന്റെ ഇതിഹാസത്തിന്!!
4*100 റിലേയില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം റിയോ ഒളിംപിക്സിലെ മൂന്നാമത്തേയും ഒളിംപിക്സ് ചരിത്രത്തിലെ ഒമ്പതാമാത്തേയും സ്വര്‍ണ്ണവുമാണ് ട്രാക്കിന്റെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സ്വന്തമാക്കിയത്. ഇന്നലെ 200 മീറ്ററില്‍ 19.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ബോള്‍ട്ട് ഒളിംപിക്സ് കരിയറിലെ എട്ടാം സ്വര്‍ണ്ണം നേടിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here