കൊച്ചിയില്‍ നിസാര നിരക്കില്‍ ഓട്ടോ സവാരിയ്ക്ക് ദേ ഓട്ടോ റെഡി

കൊച്ചിയില്‍ മൊബൈല്‍ ആപ്പ് അധിഷ്ഠിത ഓട്ടോ സര്‍വ്വീസ് വരുന്നു. ദേ ഓട്ടോ എന്നാണ് ആപ്പിന്റെ പേര്. കൊച്ചിയിലെ മിഥുന്‍, മനു, നേതിന്‍ എന്നീ യുവ എന്‍ജിനായര്‍മാരാണ് എന്നിവരാണ് ഈ ആപ്പിന് പിന്നില്‍. സാധാരണനിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഈ ഓട്ടോകള്‍ സര്‍വീസ് നടത്തുക.കിലോ മീറ്ററിന് അഞ്ച് രൂപയാണ് ദേ ഓട്ടോ ഈടാക്കുന്നത്
ഒന്നിധികം പേര്‍ക്ക് ഒരുമിച്ച് ഓട്ടോവിളിക്കാനും ഈ ആപ്പ് വഴി സാധിയ്ക്കും. ഈ മാസം പതിനഞ്ച് മുതല്‍ ഈ സര്‍വ്വീസ് ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ നഗരത്തിലെ 100ഓട്ടോകള്‍ ഈ ആപ്പ് കീഴില്‍ ഉണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here