തെരുവുനായകളെ കൊല്ലാന്‍ തീരുമാനം.

ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ തീരുമാനം. തിരുവനന്തപുരത്ത് മേയറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മൃഗഡോക്ടറുടെ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് തെരുവുനായകളെ കൊന്നൊടുക്കുക.  തെരുവ് നായകളുടെ  വന്ധ്യം കരണം ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top